Ninne Kaanan Ennekkalum chandham thonnum - Malayalam nadan pattu Lyrics In Malayalam
നിന്നെ കാണാൻ എന്നേക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെ കെട്ടാൻ
ഇന്നുവരെ വന്നില്ലാരും (2)
കാതിലാണേൽ കമ്മലില്ല
കഴുത്തിലാണെ മാലയില്ല
കയ്യിലാണെ വളയുമില്ല
കാലിലാണെ കൊലുസുമില്ലാ
നിന്നെ കാണാൻ....
കാതിലാണേൽ...
നിന്നെ കാണാൻ....
ചെന്തേങ്ങാ നിറമില്ലേലും
ചെന്താമര കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലേലും
മുല്ലമൊട്ടിൻ പല്ലില്ലേലും
നിന്നെ കാണാൻ....
ചെന്തേങ്ങാ....
നിന്നെ കാണാൻ....
തങ്കം പോലെ മിന്നുണ്ടല്ലോ
തളിരുപോലെ മനസുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെകെട്ടാൻ
ആണൊരുത്തൻ വന്നിടാത്തു്
നിന്നെ കാണാൻ....
പൊന്നും നോക്കി മണ്ണും നോക്കി
എന്നെകെട്ടാൻ വാന്നോര്ക്കു
പുരയണേൽ മേഞ്ഞിട്ടില്ലാ
പുരയിടവും പോതിച്ചില്ല
നിന്നെ കാണാൻ....
പൊന്നും നോക്കി മണ്ണും നോക്കി
വന്നൊരുക്കു എന്ന്നെ വേണ്ടാ
എന്ന്നെങ്കിലും ആശ തോന്നി
ആണൊരുത്തൻ വന്നുചേരും
നിന്നെ കാണാൻ....
നിന്നെ കാണാൻ....
എന്നിട്ടെന്തേ നിന്നെ കെട്ടാൻ
ഇന്നുവരെ വന്നില്ലാരും (4)
Lyrics in English
Ennittenthe ninne kettan innu vare vannillarum ( 2 times )
Kathilanel tholayilla..kazhuthinalel malayilla..
Kayilanel valayummilla..kalilanel kolusumilla…
Ninne kanan enne kalum ...
Kathilanel tholayilla..kazhuthinalel malayilla..
Kayilanel valayummilla..kalilanel kolusumilla…
Ninne kanan enne kalum ...
Chenthenga niramillelum…chenthamara kannillelum
Mullamottin pallillelum…muttirangi mudiyillelum
Ninne kanan enne kalum ...
Chenthenga niramillelum…chenthamara kannillelum
Mullamottin pallillelum…muttirangi mudiyillelum
Ninne kanan enne kalum ...
Enne kanan varunnavarkku ponnum venam panavum venam
Koorayanel menjathilla..purayidavum bodhichilla
Ninne kanan enne kalum ...
Enne kanan varunnavarkku ponnum venam panavum venam
Koorayanel menjathilla..purayidavum bodhichilla
Ninne kanan enne kalum ...
Ninne kanan varunnavarkku ponnum venda panavum venda
Doore ninnum aloruthan..ninnekkettan varumivide